ബൈബിൾ കോഴ്സുകൾ 2017

 1. കോണ്ടാക്റ്റ് ക്ലാസ് 2017 (മെയ് 13)

  2017 മെയ് 13ാം തീയതി ഏകദിന ബൈബിൾ ക്ലാസ് പിഒസിയിൽ വച്ചു നടത്തുന്നു. ബൈബിൾ കറസ്പോണ്ടൻസ് കോഴ്സുകാർക്കുള്ള ഈ കോണ്ടാക്റ്റ് ക്ലാസ്സിൽ താല്പര്യമുള്ളവർക്കു പങ്കെടുക്കാവുന്നതാണ്. ജ്ഞാനഗ്രന്ഥങ്ങളെക്കുറിച്ച് റവ. ഡോ. ജെയിംസ് ആനാപറമ്പിലാണ് ക്ലാസുകൾ നയിക്കുന്നത്.

  രാവിലെ 9.30ന് മുതൽ 4 വരെയാണ് ക്ലാസ്. ഫീസ് 100 രൂപയായിരിക്കും (ഉച്ചഭക്ഷണം ഉൾപ്പെടെ). പങ്കെടുക്കുന്നവർ മെയ് 10നു മുൻപ് ബുക്കു ചെയുക.

  (ഡയറക്ടർ, ബൈബിൾ കറസ്പോണ്ടൻസ് കോഴ്സ്, പിഒസി, പാലാരിവട്ടം കൊച്ചി682 025, ഫോൺ 0484 2805897).

   
 2. വെളിപാട് ഗ്രന്ഥം (മെയ് 20, 21)
  വെളിപാടുഗ്രന്ഥം ആസ്പദമാക്കി തൃക്കാക്കര ലിറ്റിൽ ഫ്ളവർ ജനറലേറ്റിൽ വച്ച് ദ്വിദിന ക്ലാസുകൾ നടത്തുന്നു. ക്ലാസുകൾ നയിക്കുന്നത് റവ. ഡോ. ജോൺസൺ പുതുശ്ശേരി.
  കോഴ്സ് ഫീസ്: 400/ (രജിസ്ട്രേഷൻ + ഭക്ഷണം). താമസസൗകര്യം: 100/ (ആവശ്യമുള്ളവർക്ക്)
  പങ്കെടുക്കുന്നവർ മെയ് 10നു മുമ്പ് പേര് രജിസ്റ്റർ ചെയുക
  ഡയറക്ടർ, ബൈബിൾ കറസ്പോണ്ടൻസ് കോഴ്സ്, പിഒസി, പാലാരിവട്ടം കൊച്ചി682 025, ഫോൺ 0484 2805897